റോഡ് ശുചീകരിച്ചു

Posted on: 12 Oct 2014ബ്ലാത്തൂര്‍: പടിയൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് സി.ഡി.എസ്.-എ.ഡി.എസ്. നേതൃത്വത്തില്‍ വാര്‍ഡുതല റോഡ് ശുചീകരണം നടത്തി. കെ.വിലാസിനി ഉദ്ഘാടനംചെയ്തു. കെ.അനിത, കെ.സി.ഗീത, സിന്ധു, ഓമന എന്നിവര്‍ നേതൃത്വംനല്‍കി.


More News from Kannur