സിമന്റ് വ്യാപാരികളുടെ സമ്മേളനം

Posted on: 12 Oct 2014കണ്ണൂര്‍: കേരളാ സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി.പി.നസറുദ്ദീന്‍ അധ്യക്ഷതവഹിച്ചു. ദേവസ്യ മേച്ചേരി പ്രഭാഷണം നടത്തി. കെ.എം.ഷാജി എം.എല്‍.എ. നിര്‍ധന രോഗികള്‍ക്കുള്ള സഹായധനം നല്‍കി. എം.വി.സക്കീര്‍ ഹുസൈന്‍, എ.എം അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.ബാബുരാജ് സ്വാഗതവും കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.
More News from Kannur