റാങ്ക് പട്ടിക

Posted on: 12 Oct 2014കണ്ണൂര്‍: നാളികേരവികസനബോര്‍ഡിന്റെ കേരസുരക്ഷാ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് തുക രണ്ടുലക്ഷം രൂപയായി വര്‍ധിപ്പിച്ചു. പുതുക്കിയ പദ്ധതി ഒക്ടോബര്‍ ഒന്നിന് നിലവില്‍വന്നു.
ചങ്ങാതിക്കൂട്ടം തെങ്ങുകയറ്റപരിശീലനത്തിലും നീര ടെക്‌നീഷ്യന്‍ പരിശീലനത്തിലും പങ്കെടുക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും www.coconutboard.gov.in എന്ന വെബ്‌സൈറ്റില്‍.
More News from Kannur