ജോലി ഒഴിവ്‌

Posted on: 12 Oct 2014കണ്ണൂര്‍: ജില്ലയില്‍ ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യലില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. പ്രായപരിധി 25-നും 65-നും മധ്യേ. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. മുതല്‍ ബിരുദംവരെ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് ഇന്റര്‍വ്യൂ. വീട്ടമ്മമാര്‍ക്കും സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ചവര്‍ക്കും മുന്‍ഗണന. 13-ന് തളിപ്പറമ്പ്, 14-ന് മട്ടന്നൂര്‍, 15-ന് കണ്ണൂര്‍, 16-ന് തലശ്ശേരി എന്നിവിടങ്ങളില്‍ രണ്ടുമണിക്ക് ഹാജരാകണം. ഫോണ്‍: 9946455179, 9946753707.


More News from Kannur