യുവജനസംഗമം മാറ്റി

Posted on: 12 Oct 2014തളിപ്പറമ്പ്: അഖിലകേരള യാദവസഭ ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 12-ന് തളിപ്പറമ്പില്‍ നടത്താന്‍ തീരുമാനിച്ച യുവജനസംഗമം മറ്റൊരുദിവസത്തേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.
More News from Kannur