പ്രഖ്യാപന സമ്മേളനം നടത്തി

Posted on: 12 Oct 2014തലശ്ശേരി: തൃശ്ശൂരില്‍ നടക്കുന്ന ഐ.എസ്.എം. ക്യു.എച്ച്.എല്‍.എസ്. സംസ്ഥാനസംഗമത്തിന്റെ പ്രഖ്യാപന സമ്മേളനം ഖുര്‍ ആന്‍ വിവര്‍ത്തകന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു.
അഷറഫ് അബുബക്കര്‍ അധ്യക്ഷതവഹിച്ചു. കെ.എം.ഷാജി എം.എല്‍.എ. മുഖ്യാതിഥിയായി. ഹാരിസ്ബനു സലീം, പി.പി.സലീം, മുജാഹിദ് ബാലുശ്ശേരി, ഹംസ മദീനി, കെ.സജ്ജാദ്, അബ്ദുള്‍ ഖാദിര്‍ പറവണ്ണ, അബ്ദുള്‍ റഷീദ് കൊടക്കാട്, അബ്ദുള്ള ഫാസില്‍, സി.എം.അബ്ദുള്‍ ഖാലിക്, കെ.പി.ബുഖാരി, നാസര്‍ സ്വലാഹി, മുജീബുള്ള അന്‍സാരി, ആഷീഖ്, നാസര്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു.


More News from Kannur