കുറ്റിക്കാടുകള്‍ അപകട സാധ്യത ഉണ്ടാക്കുന്നു

Posted on: 16 Oct 2014കണ്ണൂര്‍: കീഴല്ലൂര്‍ - അഞ്ചരക്കണ്ടി റൂട്ടില്‍ റോഡരികിലുള്ള കുറ്റിക്കാടുകള്‍ അപകട സാധ്യത ഉണ്ടാക്കുന്നു. വളവില്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാനാകാതെ അപകട സാധ്യത ഉണ്ടാക്കുന്ന കാടുകള്‍ വെട്ടി തെളിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം.

വാര്‍ത്ത അയച്ചത്: സതീശന്‍ കാക്കോത്ത്‌