Home>Pregnancy Care
FONT SIZE:AA

ഡോക്ടറെ കാണേണ്ടതെപ്പോള്‍ ?

1, ഗര്‍ഭം ഉറപ്പാക്കാന്‍ ഡോക്ടറെ കാണണമെന്നില്ല. ലാബില്‍ചെന്ന് മൂത്രം പരിശോധിച്ചാല്‍ മതി.

2, ഗര്‍ഭംധരിച്ചാല്‍ വൈകാതെ ഗൈനക്കോളജിസ്റ്റിനെ കാണണം. ബി.പി തൂക്കം തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ പരിശോധിക്കാം.

3, ഒരു മാസം ഇടവിട്ട് ഡോക്ടറെ കാണുക.

4, നാലാം ആഴ്ചയിലും 20-ാം ആഴ്ചയ്ക്കുമുമ്പും സ്‌കാനിങ് നിര്‍ദ്ദേശിക്കാറുണ്ട്.

5, ഏഴുമാസമായാല്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഡോക്ടറെ കാണണം.

6, ഒമ്പതാം മാസം മുതല്‍ എല്ലാ ആഴ്ചയും പരിശോധന വേണം
Tags- Consult a doctor
Loading

Pregnancy Calendar

Display Name
E-mail
Delivery date
If you don't know your delivery date, click here for the due date calculator.