വിശ്വകര്‍മ ദിനാഘോഷം തൃക്കാക്കരയില്‍ നാളെ

Posted on: 16 Sep 2015



കൊച്ചി: കേരള വിശ്വകര്‍മ സഭ കണയന്നൂര്‍ താലൂക്ക് യൂണിയന്റെ വിശ്വകര്‍മദിനാഘോഷം വ്യാഴാഴ്ച തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. 9.30 ന് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് നിന്ന് 27 ശാഖകളിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന ഘോഷയാത്ര തുടങ്ങും. 11 ന് മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബെന്നി ബഹനാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് പി.എസ്. പ്രഭാകരന്‍ അധ്യക്ഷത വഹിക്കും.

More Citizen News - Ernakulam