വൈദ്യുതി മുടങ്ങും

Posted on: 16 Sep 2015കൊച്ചി: കാക്കനാട് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കീഴില്‍ വരുന്ന ചോറ്റാനിക്കര, വെട്ടിക്കല്‍, മുളന്തുരുത്തി എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam