വൈദ്യുതി മുടങ്ങും

Posted on: 16 Sep 2015



പറവൂര്‍: ചേന്ദമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന 11 കെ.വി. ലൈനില്‍ ചാഞ്ഞു നില്‍ക്കുന്ന മരം വെട്ടിമാറ്റുന്ന ജോലികള്‍ നടത്തുന്നതിനാല്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വലിയ പഴമ്പിള്ളിത്തുരുത്ത്, ചെറിയ പഴമ്പിള്ളിത്തുരുത്ത്, ചേന്ദമംഗലം, കുഞ്ഞവരാത്തുരുത്ത്, പുല്ലാര്‍പ്പിള്ളി, ചാലിപ്പാലം, വടക്കുംപുറം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും

More Citizen News - Ernakulam