വര്‍ഗീയതയ്‌ക്കെതിരെ ജനകീയ ധര്‍ണ

Posted on: 16 Sep 2015ചെറായി: സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗീയ ഫാസിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ സിപിഎം പള്ളിപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിപ്പുറം എസ്.വി. ബസാറില്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ കമ്മിറ്റിയംഗം എം.ബി. സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി.വി. ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി എ.എസ്. അരുണ, ഏരിയ കമ്മിറ്റിയംഗം എ.കെ. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു

More Citizen News - Ernakulam