കുഴുപ്പിള്ളി കടലോരം ശുചീകരിച്ചു

Posted on: 16 Sep 2015



വൈപ്പിന്‍: ഡി.പി. വേള്‍ഡും കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും ചേര്‍ന്ന് കുഴുപ്പിള്ളി കടലോരം ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. വിജയന്‍ ഉദ്ഘാടനം ചെയ്തു.
സി.ഇ.ഒ ജിബു കുര്യന്‍ ഇട്ടി, ഗിരീഷ് സി. മേനോന്‍, രാജീവ് മേനോന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, സുഭാഷിണി ജോഷി എന്നിവര്‍ സംബന്ധിച്ചു.

More Citizen News - Ernakulam