നായരമ്പലം സി.ഡി.എസ്. ഓഫീസ് തുറന്നു

Posted on: 16 Sep 2015



വൈപ്പിന്‍: നായരമ്പലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസ് എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടാജി റോയി അധ്യക്ഷയായി. സി.സി. സിജി, സലോമി സേവ്യര്‍, ജോബി വര്‍ഗീസ്, പി.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു. സി.എം. ഷീജ സ്വാഗതവും ബിന്ദു രാജു നന്ദിയും പറഞ്ഞു.

More Citizen News - Ernakulam