പറവൂര്‍ സഹകാരി ഭവനില്‍ ലൈബ്രറി കം റീഡിങ് റൂം തുറന്നു

Posted on: 16 Sep 2015



പറവൂര്‍: സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഓഫീസില്‍ സഹകാരികള്‍ക്കായി ലൈബ്രറി കം റീഡിങ് റൂം തുറന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.കെ. ബാബു ഉദ്ഘാടനം ചെയ്തു.
ടി.വി. അശോകന്‍, ഇ.കെ. സേതു, എം.ഡി. അപ്പുക്കുട്ടന്‍, അസി. രജിസ്ട്രാര്‍ (പ്ലാനിങ്) പി.പി. ജോയി, അസി. രജിസ്ട്രാര്‍ (ജനറല്‍) രാജു എം. വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam