എസ്റ്റേറ്റ് കൈമാറ്റം: അനുമതിയുണ്ടെന്ന് കണ്ണന്‍ദേവന്‍ കമ്പനി

Posted on: 16 Sep 2015കൊച്ചി: വിദേശ കമ്പനിയായ കണ്ണന്‍ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് ടാറ്റാ ഫിന്‍ലേക്ക് മൂന്നാറിലെ എസ്റ്റേറ്റും മറ്റും കൈമാറിയതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെന്ന് കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് 1977 ഫിബ്രവരി 9-ന് അംഗീകാരം ലഭിച്ച ശേഷം ഏപ്രില്‍ 18-നാണ് കൈമാറ്റം രജിസ്റ്റര്‍ ചെയ്തതെന്നും കമ്പനി അറിയിച്ചു.

More Citizen News - Ernakulam