മലയാറ്റൂര്‍ സെന്റ് മേരീസ് സ്കൂളില്‍ 'മാതൃഭൂമി' മധുരം മലയാളം
Posted on: 16 Sep 2015
കാലടി: മലയാറ്റൂര്‍ സെന്റ് മേരീസ് എല്‍.പി. സ്കൂളില്‍ 'മാതൃഭൂമി' മധുരം മലയാളം പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡന്റ് ഡേവിസ് പടയാടന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സി.വൈ. ബേബി അധ്യക്ഷനായി. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ സിനു ചാക്കോ പദ്ധതി വിശദീകരിച്ചു. സി.ജെ. യദു, സി.കെ. രവി, ഷീബ ജോസഫ്, പി.ജെ. മേരി, അഫീഫ ഫര്‍സാന എന്നിവര്‍ പ്രസംഗിച്ചു.