മന്ത്രി അനില്‍കൂമാര്‍ ഹജ്ജ്്് ക്യാമ്പ് സന്ദര്‍ശിച്ചു

Posted on: 16 Sep 2015



നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്്് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ്്് ക്യാമ്പില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച രാത്രിയാണ് മന്ത്രി എത്തിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു. ഹാജിമാര്‍ക്ക്്് യാത്രാമംഗളങ്ങളേകിയാണ് മന്ത്രി മടങ്ങിയത്. എംഎല്‍എമാരായ ജോസ് തെറ്റയില്‍, സാജു പോള്‍ എന്നിവരും ക്യാമ്പ്്് സന്ദര്‍ശിച്ചു.

More Citizen News - Ernakulam