ഗൗഡ സാരസ്വത ബ്രാഹ്മണ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കോട്ടയത്ത്‌

Posted on: 16 Sep 2015



കൊച്ചി: ഓള്‍ കേരള ഗൗഡ സാരസ്വത ബ്രാഹ്മണ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടത്തും. ഗൗഡ സാരസ്വത ബ്രാഹ്മണ ഫെഡറേഷന്‍ യോഗത്തിലാണ് തീരുമാനം. കായകുളം ബിജു എന്‍. പൈ (ചെയര്‍മാന്‍), തമ്പാനൂര്‍ ഗോവിന്ദ നായ്ക്ക് (ജനറല്‍ കണ്‍വീനര്‍) എന്നിവരുള്‍െപ്പടെ 51 അംഗങ്ങളുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പി.എസ്. സച്ചിദാനന്ദ നായ്ക്ക് അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam