വൈദ്യുതി മുടങ്ങും

Posted on: 16 Sep 2015പിറവം: മണീട് 11 കെവി ഫീഡറില്‍ പണിനടക്കുന്നതിനാല്‍ കക്കാട്, പടുതോള്‍മന, പുത്തന്‍നട, കാരൂര്‍ക്കാവ്, ഗാന്ധി സ്‌ക്വയര്‍, ഏഴക്കരനാട്, ശ്രാപ്പിള്ളി, തോട്ടത്തിമല, മുക്കടത്താഴം ഭാഗങ്ങളില്‍ ബുധനാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam