ബാര്‍ബര്‍ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണം

Posted on: 16 Sep 2015കൂത്താട്ടുകുളം: ബാര്‍ബര്‍ െതാഴിലാളികളുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍ തൊഴിലാളി അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. അമ്പാടി ഓഡിറ്റോറിയത്തില്‍ അഖിലേന്ത്യാ ചെയര്‍മാന്‍ സി.ടി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജന്‍ അദ്ധ്യക്ഷനായി.

More Citizen News - Ernakulam