മഹാരാജാസില്‍ സീറ്റ് ഒഴിവ്
Posted on: 16 Sep 2015
കൊച്ചി: മഹാരാജാസ് കോളേജില്‍ ബിരുദ കോഴ്സുകളില്‍ ഒ.ഇ.സി. വിഭാഗത്തില്‍ ഏതാനം സീറ്റില്‍ ഒഴിവുണ്ട്. നിലവിലുള്ള എല്‍.ബി.എസ്സിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഒ.ഇ.സി. വിഭാഗത്തില്‍ വരുന്നതുമായ അപേക്ഷകര്‍ ബന്ധപ്പെട്ട അസ്സല് രേഖകള്‍ സഹിതം വെള്ളിയാഴ്ച രാവിലെ 11ന് ബന്ധപ്പെട്ട പഠന വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.