ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

Posted on: 16 Sep 2015



കൊച്ചി: പുതുക്കാട്-ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയിലെ കുറുമാലി പാലത്തിന്റെ ഗര്‍ഡര്‍ മാറ്റിവയ്ക്കുന്നതിനാല്‍ ചൊവ്വാഴ്ച ട്രെയിന്‍ സമയത്തില്‍ മാറ്റമുള്ളതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
വൈകിയോടുന്നവ
തിരുവനന്തപുരം-പാലക്കാട് (16343 ) ടൗണ്‍ അമൃത എക്‌സ്​പ്രസ് പുലര്‍ച്ചയ്ക്ക് 1.30 ന് പുറപ്പെടും,
തിരുവനന്തപുരം-നിസാമുദീന്‍ എക്‌സ്​പ്രസ് (22655 )പുലര്‍ച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടും.
എറണാകുളം- കണ്ണൂര്‍ എക്‌സ്​പ്രസ് (16305) രാവിലെ 7.00 മണിക്ക് പുറപ്പെടും
കന്യാകുമാരി-മുബൈ സിഎസ്ടി (16382 ) രാവിലെ 9.00 മണിക്ക് പുറപ്പെടും
റദ്ദാക്കുന്നവ
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370 )
ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ (56373 )
പിടിച്ചിടുന്നവ
തിരുവനന്തപുരം-മംഗാലാപുരം എക്‌സ്​പ്രസ് (16347 )ഇരിങ്ങാലക്കുട സ്റ്റേഷനില്‍ 15 മിനിറ്റ് പിടിച്ചിടും
ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്​പ്രസ് (16127 ) ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ പിടിച്ചിടും
ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്​പ്രസ് (16315) പുതുക്കാട് സ്റ്റേഷനില്‍ 30 മിനിറ്റ് പിടിച്ചിടും
മുംബൈ-സിഎസ്ടി കന്യാകുമാരി എക്‌സ്​പ്രസ് (16381 )ഒല്ലൂര്‍ സ്റ്റേഷനില്‍ 20 മിനിറ്റ് പിടിച്ചിടും.

More Citizen News - Ernakulam