കോലഞ്ചേരി ആശുപത്രി സ്ഥാപക ദിനാചരണം

Posted on: 16 Sep 2015



കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ 46-ാമത് സ്ഥാപക ദിനാചരണം നടത്തി. ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു.
ഡോ. ശ്രീകുമാര്‍, ഫാ. ജോണ്‍ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Ernakulam