മാതൃഭൂമി - വി.കെ.സി. 'നന്മ' അധ്യാപക ശില്പശാല ഇന്ന്‌

Posted on: 16 Sep 2015



എറണാകുളം: മാതൃഭൂമിയും വി.കെ.സി.യും സംയുക്തമായി ആരംഭിച്ച 'നന്മ' പദ്ധതിയുടെ രണ്ടാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള അധ്യാപക ശില്പശാല ബുധനാഴ്ച കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും.
എറണാകുളം, ആലുവ വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ക്കായാണ് ശില്പശാല ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കും.
മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ക്കുള്ള ശില്പശാല വ്യാഴാഴ്ച മൂവാറ്റുപുഴ ഹോട്ടല്‍ കബനിയില്‍ നടക്കും.

More Citizen News - Ernakulam