അഷ്ടാവക്ര ഗീതാ ജ്ഞാന യജ്ഞം മുപ്പത് ഞായറാഴ്ചകളില്‍

Posted on: 16 Sep 2015തൃപ്പൂണിത്തുറ: അഷ്ടാവക്രഗീതയുടെ സമ്പൂര്‍ണ ജ്ഞാന യജ്ഞം തൃപ്പൂണിത്തുറ സ്‌കൂള്‍ ഓഫ് വേദാന്ത സെന്ററില്‍ നടത്തുന്നു. മുപ്പത് ഞായറാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെയാണ് യജ്ഞം. സ്‌കൂള്‍ ഓഫ് വേദാന്തയിലെ സ്വാമി മുക്താനന്ദ യതിയാണ് യജ്ഞം നിര്‍വഹിക്കുക. ഈ മാസം 20ന് രാവിലെ 7.00ന് കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി ധര്‍മചൈതന്യ സ്വാമികള്‍ യജ്ഞം ഉദ്ഘാടനം ചെയ്യും. യജ്ഞത്തോടൊപ്പം ഗൈഡഡ് മെഡിറ്റേഷനും ഉണ്ടായിരിക്കും. ഫോണ്‍: 9447840525.

More Citizen News - Ernakulam