കാര്‍ഷിക ക്ലബ്ബ് കണ്‍വെന്‍ഷന്‍

Posted on: 16 Sep 2015



കാലടി: സീനിയര്‍ സിറ്റിസണ്‍ കാര്‍ഷിക ക്ലബ്ബ് കാഞ്ഞൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.പൊന്നപ്പന്‍ അധ്യക്ഷനായി.സംസ്ഥാന കമ്മിറ്റിയംഗം പി.വി.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.സി. എസ്.രവിന്ദ്രന്‍, ദേവസ്സിക്കുട്ടി പടയാട്ടില്‍, ടി.ആര്‍.നന്ദനന്‍, കെ.കെ.മുഹമ്മദ്, വത്സല ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam