ജലവിഭവ പരിചരണ മത്സരങ്ങള്‍
Posted on: 16 Sep 2015
കൊച്ചി: ഡല്‍ഹിയിലെ ടെറി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചി ഗോകുലം പാര്‍ക്ക് കണ്വെന്ഷന് സെന്ററില്‍ ജലവിഭവ പരിചരണത്തെ അടിസ്ഥാനമാക്കി മത്സരങ്ങള്‍ നടത്തുന്നു.
രാവിലെ 10ന് മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്യും. തെലുങ്കാന ജലസേചന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷൈലേന്ദ്രകുമാര്‍ ജോഷി മുഖ്യപ്രഭാഷണം നടത്തും.