കെ.എസ്.ഇ.ബി. പെന്‍ഷന്‍കാര്‍ മാര്‍ച്ച് നടത്തി

Posted on: 16 Sep 2015പെരുമ്പാവൂര്‍: പെന്‍ഷന്‍ പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോ. പെരുമ്പാവൂരില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. വി.ഡി.പൗലോസ്, എന്‍.എ.വര്‍ഗീസ്, ടി.ഇ.ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam