അംശദായ പിരിവ്‌

Posted on: 16 Sep 2015കൊച്ചി: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ഡിവിഷണല്‍ ഓഫീസ് ഒക്ടോബറില്‍ കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമിധിയിലേക്കുള്ള അംശദായ പിരിവ് നടത്തും.
ഒക്ടോബര്‍ 1ന് തിരുവാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലും 5ന് പുല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലും 8ന് കാലടി ഗ്രാമപഞ്ചായത്ത് ഓഫീസിലും 12ന് ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും അംശദായ പിരിവ് നടത്തും.
15ന് അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലും 19ന് അയ്യംമ്പുഴ ഗ്രാമപഞ്ചായത്തിലും 19ന് പനമ്പുകാട് ഗ്രാമപഞ്ചായത്തിലും 26ന് ഒക്കല്‍ ഗ്രാമപഞ്ചായത്തിലും 29ന് മരട് മുനിസിപ്പല്‍ ഓഫീസിലും അംശദായ പിരിവ് നടക്കും.
അതത് പ്രദേശത്തുള്ള കര്‍ഷകര്‍ രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ ഓഫീസുകളില്‍ എത്തണം.

More Citizen News - Ernakulam