ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ ചികിത്സാസഹായം വിതരണം ചെയ്തു.

Posted on: 16 Sep 2015പെരുമ്പാവൂര്‍: മാറമ്പിള്ളി ഓട്ടോതൊഴിലാളി സാധുസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാലാം വര്‍ഷവും രോഗികള്‍ക്ക് ചികിത്സാസഹായം വിതരണം ചെയ്തു. പൊതുസമ്മേളനം വി.പി.സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അന്‍വര്‍സാദത്ത് എം.എല്‍.എ. ചികിത്സാസഹായ വിതരണം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്.അബ്ദുള്‍ജബ്ബാര്‍,സി.െഎ.മുഹമ്മദ്‌റിയാസ്,വി.പി.മക്കാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam