ചുമതലയേറ്റു

Posted on: 16 Sep 2015കൊച്ചി: കേരള മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറിയായി കെ.ആര്‍. പ്രമോദ്കുമാര്‍ ചുമതലയേറ്റു. നേരത്തെ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു.

More Citizen News - Ernakulam