ജനറല്‍ ആശുപത്രിയില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്തു

Posted on: 15 Sep 2015



കൊച്ചി: നഗരം കേന്ദ്രീകരിച്ച് സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു. സേവാ ഭാരതിയും പാവക്കുളം ക്ഷേത്ര സമിതിയും സഹകരിച്ചാണ് പ്രഭാത ഭക്ഷണ വിതരണം നടത്തുന്നത്. സേവാ ഭാരതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കര്‍, സെക്രട്ടറി കെ.പി. മാധവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam