റിച്ചാര്‍ഡ് ഹേ എം.പി.ക്ക് സ്വീകരണം ഇന്ന്
Posted on: 15 Sep 2015
കൊച്ചി: ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയും മലയാളിയുമായ റിച്ചാര്‍ഡ് ഹേ എം.പി.ക്ക് ചൊവ്വാഴ്ച എറണാകുളത്ത് സ്വീകരണം നല്‍കും.
ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിക്കും.