പാലിയം സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് തുടങ്ങി

Posted on: 15 Sep 2015



പറവൂര്‍: ചേന്ദമംഗലം പാലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച എന്‍എസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം വി.ഡി. സതീശന്‍ എംഎല്‍എ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.ടി. ജോയ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.ആര്‍. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് പി.വി. മണി, എം. ബാബു ലോനന്‍, ടി.ഡി. സുധീര്‍, ജോസഫ് പടയാട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam