നാടക ചര്‍ച്ച

Posted on: 15 Sep 2015ചെറായി: പുരോഗമന കലാസാഹിത്യ സംഘം വൈപ്പിന്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടവനക്കാട് നടന്ന നാടക ചര്‍ച്ച സേവ്യര്‍ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്തു. കെ.യു. ജീവന്‍മിത്ര അധ്യക്ഷനായി. ഞാറയ്ക്കല്‍ ശ്രീനി, ഒ.കെ. കൃഷ്ണകുമാര്‍, പി.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.കെ. രാജീവ് (പ്രസി.), എം.സി. അമ്മിണി (വൈ. പ്രസി.), കെ.യു. ജീവന്‍മിത്ര (സെക്രട്ടറി), പി.ആര്‍. ഉണ്ണി (ജോ. സെക്ര.).

More Citizen News - Ernakulam