ഓണാഘോഷം നടത്തി

Posted on: 15 Sep 2015



ചെങ്ങമനാട്: അത്താണി ഒയാസിസ് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഓണാഘോഷം നടത്തി. എ.പി.ജി. നായര്‍ അധ്യക്ഷനായി. അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പി.ബി.ആര്‍. മേനോന്‍, പ്രൊഫ. കേശവന്‍കുട്ടി, പി.വി. ലീല ടീച്ചര്‍, പി.കെ. ചന്ദ്രബാബു, എസ്.കെ. നായര്‍, കെ.എന്‍. കുഞ്ഞപ്പന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികള്‍, ഓണസദ്യ എന്നിവയുണ്ടായി.

More Citizen News - Ernakulam