ഒപ്പുശേഖരണം

Posted on: 15 Sep 2015ചെങ്ങമനാട്: ഗര്‍ഭഛിദ്ര നിയമം ഭേദഗതി ചെയ്യാനും ഉദാരമാക്കാനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തിനെതിരെ കെസിവൈഎം നടത്തുന്ന 'ജീവനുവേണ്ടി ഒരൊപ്പ്' പരിപാടി ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിയിലും തുടങ്ങി. ഫാ. സെബാസ്റ്റ്യന്‍ തോട്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ജോളി, എബ്രാഹം, ബിജു കടാപുരം എന്നിവര്‍ സംസാരിച്ചു. 5 ലക്ഷം പേര്‍ ഒപ്പിട്ട് പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നല്‍കും.

More Citizen News - Ernakulam