ആദ്ധ്യാത്മിക ക്ലാസ് ഉദ്ഘാടനം ചെയ്തു
Posted on: 15 Sep 2015
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം 1920-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആദ്ധ്യാത്മിക ക്ലാസ് ഉദ്ഘാടനം ചെയ്തു. വി.എന്‍. നാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ജി. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു.
എം.പി. പീതാംബരന്, എ.എ. മദനമോഹനന്‍, എന്‍.കെ. തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു.