നീരോലിപ്പാറ സൗഹൃദം റോഡ് ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015അങ്കമാലി: കറുകുറ്റി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച നീരോലിപ്പാറ സൗഹൃദം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലൂസി വര്‍ഗീസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ലതിക ശശികുമാര്‍, കെ.പി. അയ്യപ്പന്‍, ജസീന്ത ഡേവിസ്, കെ.കെ. അരുണ്‍കുമാര്‍, പി.പി. ജോണ്‍സണ്‍, എ.ഡി. പോളി, ജെയ്‌സണ്‍ വിതയത്തില്‍, കുഞ്ഞമ്മ ജേക്കബ്, ബിജികുമാരി രഘുസത്തമന്‍, പത്രോസ് മാസ്റ്റര്‍, തങ്കമ്മ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam