പ്രീ-പ്രൈമറി അധ്യാപക ഒഴിവ്‌

Posted on: 15 Sep 2015മുളന്തുരുത്തി: പുളിക്കമാലി ഗവ. ഹൈസ്‌കൂള്‍ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറി സ്‌കൂള്‍ അധ്യാപക ഒഴിവിലേക്ക് (താത്കാലികം) താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി 17ന് വ്യാഴാഴ്ച 11ന് സ്‌കൂളില്‍ എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

More Citizen News - Ernakulam