എ.ഡി.എസ്. ഹാള്‍ ഉദ്ഘാടനം ചെയ്തു
Posted on: 15 Sep 2015
കൊച്ചി: മുനിസിപ്പല്‍ കോര്പ്പറേഷന് ഡിവിഷന് 37ന്റെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ ഭാഗമായ എ.ഡി.എസ്. ഹാള്‍ മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര അദ്ധ്യക്ഷത വഹിച്ചു. ഡിവിഷന് കൗണ്‍സിലര്‍ സരോജിനി, നഗരസഭാ സ്ഥിരം സമിതി ചെയര്മാന്മാരായ എസ്സി ജോസഫ്, സൗമിനി ജെയിന്, രത്നമ്മ രാജു, കൗണ്‍സിലര്‍മാരായ മുംതാസ്, വി.കെ. മിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു