മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പാസ്ബുക്കിന് അപേക്ഷിക്കാം

Posted on: 15 Sep 2015കൊച്ചി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് പാസ്ബുക്ക് ലഭിക്കുന്നതിന് അംഗത്വ കാര്‍ഡ്, ഫോട്ടോ, ഡ്രൈവിങ് ലൈസന്‍സ്, തൊഴിലാളി / തൊഴിലുടമ രസീതുകള്‍ എന്നിവ സഹിതം സപ്തംബര്‍ 25 നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിലോ, പറവൂര്‍, ആലുവ, കോതമംഗലം, മുവാറ്റുപുഴ, തൃപ്പൂണിത്തുറ, കൊച്ചി എന്നീ കളക്ഷന്‍ സെന്ററുകളിലോ അപേക്ഷ സമര്‍പ്പിക്കണം.

More Citizen News - Ernakulam