അയ്യപ്പ സേവാസമാജം സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങി

Posted on: 15 Sep 2015



കോലഞ്ചേരി: ശബരിമല അയ്യപ്പ സേവാസമാജം കാണിനാട് ശാഖയുടെ ആഭിമുഖ്യത്തില്‍ ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ശാഖാ പ്രസിഡന്റ് വി.കെ. മോഹനന്റെ അധ്യക്ഷതയില്‍ വിശ്വന്‍പാപ്പ സര്‍വീസ് ഉദ്ഘാടനം ചെയ്തു. എ.എന്‍. അനില്‍കുമാര്‍, ഗുരുസ്വാമി, ഡോ. കെ.വി. കൃഷ്ണന്‍ സൂരജ് കാണിനാട്, എന്നിവര്‍ പ്രസംഗിച്ചു. 9947681596, 9567867916 എന്നീ നമ്പരുകളില്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്.

More Citizen News - Ernakulam