എസ്.എന്‍.ഡി.പി. ശാഖയില്‍ ഭജനമന്ദിര നിര്‍മാണം

Posted on: 15 Sep 2015ഇലഞ്ഞി: എസ്.എന്‍.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഭജനമന്ദിര നിര്‍മാണ ഉദ്ഘാടനം യൂണിയന്‍ സെക്രട്ടറി സി.പി. സത്യന്‍ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍ അനുഗ്രഹപ്രഭാഷണം നടത്തി. വി.എന്‍. വിജയന്‍ , എം.ആര്‍. രവീന്ദ്രന്‍, കെ.പി. ഭാനുമതിയമ്മ, പി.ജി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam