ബി.ജെ.പി. പ്രതിഷേധ യോഗം

Posted on: 15 Sep 2015



കൂത്താട്ടുകുളം: സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ ബി.ജെ.പി. കൂത്താട്ടുകുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും ഇടയാര്‍ പീടികപ്പടിയില്‍ ചേര്‍ന്നു. ബി.ജെ.പി. നിയോജക മണ്ഡലം സമിതി പ്രസിഡന്റ് വി.എസ്. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി വല്ലയില്‍, പ്രശാന്ത് കൂത്താട്ടുകുളം, എം.കെ. വിജയന്‍, ബിജു തോമസ് എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam