മന്നം സൊസൈറ്റി വാര്‍ഷികം ആഘോഷിച്ചു

Posted on: 15 Sep 2015



പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വാര്‍ഷികം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം പി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്റെ അധ്യക്ഷതയില്‍ സുഷമ ശ്രീകണ്ഠത്ത് മുഖ്യപ്രഭാഷണം നടത്തി. ൈവസ് പ്രസിഡന്റ് കെ.ജി. നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എ.എസ്. മേനോന്‍ നേതൃത്വപരിശീലനക്ലാസ് നയിച്ചു.


More Citizen News - Ernakulam