ഇലക്ട്രോണിക്സ് അദ്ധ്യാപക നിയമനം
Posted on: 15 Sep 2015
കപ്രശ്ശേരി: മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ താത്കാലിക നിയമനം നടത്തും. ഈ വിഷയത്തില്‍ ഒന്നാംക്ലാസ് ബി.ടെക്. ബിരുദമുള്ളവര്‍ 17ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. വിവരങ്ങള്‍ക്ക്: 0484 - 2604116.