പഠനവൈകല്യത്തെ കുറിച്ച് ശില്പശാല
Posted on: 15 Sep 2015
കൊച്ചി : ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ ജില്ലാ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ദ്വിദിന ശില്പശാല നടത്തുന്നു. 'പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് എങ്ങനെ ശ്രദ്ധ നല്‍കാം' എന്ന വിഷയത്തിലാണ് ശില്പശാല നടത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാര്‍ ശില്പശാലയില് പങ്കെടുക്കും. ഒക്ടോബര്‍ 16, 17 തീയതികളില്‍ ഗാന്ധി നഗറിലുള്ള ചൈല്‍ഡ് കെയര്‍ സെന്ററിലാണ് ശില്പശാല. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഒക്ടോബര്‍ 5 മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് : 0484 - 2203254 / 9895705080.