കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കള്‍ ആടിനെ കടിച്ചുകൊന്നു

Posted on: 14 Sep 2015തൃപ്പൂണിത്തുറ: ഏതാനും തെരുവുനായ്ക്കള്‍ ചേര്‍ന്ന് പറമ്പില്‍ കെട്ടിയിരുന്ന ആടിനെ ആക്രമിച്ച് കടിച്ചു കൊന്നു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡില്‍ പത്താം മൈല്‍ ചിറക്കപ്പറമ്പില്‍ ഹരിദാസന്റെ ആടിനെയാണ് നായ്ക്കള്‍ കൊന്നത്. സമീപത്ത് പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്.
രണ്ട് ദിവസം മുമ്പാണ് ഉദയംപേരൂര്‍ ആമേട ഭാഗത്ത് നായ രണ്ട് ആടുകളെ കടിച്ചത്.

More Citizen News - Ernakulam